Posts

Showing posts from February 25, 2022

AIR COOLING SYSTEM

Image
♦️ AIR COOLING Figure shows a typical air cooling system used in I.C. engines. In air cooling system, air is circulated around the cylinder block and cylinder head. Radiating fins are provided on the outer surface of cylinder barrel and cylinder head. This fins increases the heat radiating surface. As more air comes in contact with the cylinder, the heat is removed efficiently. The use of aluminium, copper and steel alloys improves heat transfer. The high velocity of air required for cooling is obtained by the forward motion of the engine itself. In stationary engines, air circulating fan is provided to circulate the air. The air cooling system is employed for scooters, motor cycles and air crafts.

SPARK PLUG✍️⚡️

Image
സ്പാർക് പ്ലഗ്ഗ്‌   പെട്രോൾ എൻഞ്ചിനിൽ കംപ്രഷൻ സ്ട്രോക്കിന്റെ അവസാനം സ്പാർക്ക് ഉണ്ടാക്കുന്നതിനു വേണ്ടി സിലിണ്ടർ ഹെഡിൽ ഘടിപ്പിക്കുന്ന ഭാഗമാണ് സ്പാർക്ക് പ്ലഗ്ഗ്. ഒരു സ്പാർക്ക് പ്ലഗ്ഗിന് അത്യാവശ്യം വേണ്ട ആവശ്യകതകളാണ് ചുവടെ കൊടുക്കുന്നത്. 1. കറന്റ് ലീക്ക് പരമാവധി തടയുവാനുളള കഴിവുണ്ടാകണം. 2.കംപ്രഷൻ സ്ട്രോക്കിൽ സ്പാർക്ക് പ്ലഗ്ഗിൽ കൂടി ചൂടുളള ഗ്യാസ്  ലീക്കാവരുത്, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇൻസുലേറ്റർ, ഇലക്ട്രോഡ് എന്നിവ ക്ഷയിച്ച് സിലിണ്ടറിനകത്തേക്ക് വീഴാൻ സാധ്യതയുണ്ട്. 3.ലോഹനാശം തടയുവാനുള്ള കഴിവുണ്ടായിരിക്കണം.  4.പ്ലഗ്ഗിന്റെ റീച്ച് ലെങ്ത് ആവശ്യത്തിൽ കൂടുവാനോ കുറയുവാനോ പാടില്ല. 5. പ്ലഗ്ഗിന്റെ താപനില ആവശ്യത്തിൽ കൂടുവാനോ പറയുവാനോ പാടില്ല. (റേഞ്ച്-500-600°c)  6.എൻഞ്ചിന്റെ എല്ലാ പവർത്തന സമയങ്ങളിലും ഗ്യാപ്പ് ലെങ്ത് സ്ഥിരമായിരിക്കണം. 🔹 നിർമാണം   ഒരു സ്പാർക്ക് പ്ലഗ്ഗിന്റെ പ്രധാന ഭാഗങ്ങളാണ്, സെൻട്രൽ ഇലക്ട്രോഡ്, ഗ്രൗണ്ട് ഇലക്ട്രോഡ്, ഇൻസുലേറ്റർ, ബോഡി ഷെൽ, സീലിങ്ങ് റിങ്ങ്, ഗ്യാസ്ക്കറ്റ് വാഷർ തുടങ്ങിയവ. സെന്റർ ഇലക്ട്രോഡും, ഗ്രൗണ്ട് ഇലക്ട്രോഡും തമ്മിലുളള നേരിട്ടുളള ബന്ധം ഒ