Posts

Showing posts from February 6, 2022

SEMI CENTRIFUGAL CLUTCH

Image
SEMI CENTRIFUGAL CLUTCH MAIN PARTS 1. FLY WHEEL 2. CLUTCH PLATE 3. PRESSURE PLATE 4. CENTRIFUGAL WEIGHT 5. LEVER 6. CLUTCH SPRING 7. CLUTCH SHAFT CONSTRUCTION This types of clutch is commonly used in heavy duty vehicles. Centrifugal force is used to keep the clutch in the engaged position at the engine r.p.m is high to avoid the clutch slippage. It operated automatically depending upon  the engine speed. The lever with centrifugal weight and clutch spring is placed back side of the pressure plate. Also the clutch plate is placed in between fly wheel and pressure plate. WORKING When the engine is working, the clutch spring helps the clutch in engage position. If the engine speed increases the centrifugal weights fly off due to the centrifugal force. The lever on the weight presses the pressure plate and clutch plate on the flywheel. Which assists in preventing slippage of the driven plate. സെമി സെൻട്രിഫ്യൂഗൽ ക്ലച്ച് പ്രധാന ഭാഗങ്ങൾ   1. ഫ്ലൈ വീൽ 2. ക്ലച്ച് പ്ലേറ്റ് 3. പ്രഷർ പ്ലേറ്റ് 4. സ

DIAPHRAGM CLUTCH

Image
  MAIN PARTS 1. Fly wheel 2. Clutch plate 3. Pressure plate 4. Diaphragm spring 5. clutch shaft 6. Throwout bearing 7. Pivot 8. Clutch cover. CONSTRUCTION : Different parts of diaphragm clutch are arranged in the order for its proper working. The most important part of diaphragm clutch is diaphragm spring which is used to apply the recommended pressure to the pressure plate.There are some other parts also which helps in proper functioning of clutch like flywheel, pressure plate, thrust bearing, hub and mechanism for engaging and disengaging of clutch.The clutch plate move axially in the driven shaft and is attached with the hub between the flywheel and pressure plate.It is must in a clutch disc to have both side friction lining because it is mounted between the flywheel and pressure plate. In the clutch, friction is responsible for the torque transmission. The pressure plate is attached with the flywheel and diaphragm springs.The main function of pressure plate is to help clutch plate

CENTRIFUGAL CLUTCH

Image
MAIN PARTS 1. Fly wheel 2. Clutch plate 3. Clutch shaft 4. Pressure plate 5. Clutch spring 6. Bell crank lever 7. Centrifugal weight 8. Crank shaft CONSTRUCTION In this type of clutch, centrifugal force is used to keep the clutch in the engaged position. It is operated automatically depending upon the engine speed. It has a fly wheel, clutch shaft, clutch plate, pressure plate, bell crank lever and a centrifugal weight. The bell crank lever is fitted in to the pressure plate with the help of a lever is called bell crank lever. WORKING A simple diagram of a centrifugal clutch is shown in the above figure. When the engine speed increases, the centrifugal weight (A) fly off due to the centrifugal force. At the same time bell crank lever (B) presses the pressure plate(C) and the clutch plate (D) on the flywheel against the springs(G). This makes the clutch engaged. The torsion of spring (G) is designed for disengage the clutch below 500 r.p.m. So the power can't be transmit

RACK AND PINION STEERING

Image
ഇൻഡിപെൻഡന്റ് ഫ്രണ്ട്  സസ്‌പെൻഷൻ സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരം സ്റ്റിയറിങ് ഗിയർ ബോക്സ് വളരെ കൂടുതലായി ഉപയോഗിക്കുന്നത്. ഒരു റാക്ക് ആൻഡ് പിനിയർ ഗിയർ ബോക്സ്  ലിങ്കേജുകൾ സഹിതം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. റാക്ക്, പിനിയർ, ബോൾ ജോയിന്റുകൾ, ടൈറോഡുകൾ എന്നിവയാണ് ഇതിന്റെ പ്രധാനഭാഗങ്ങൾ പിനിയനെ റാക്കുമായി ചേർത്ത് നിർത്തിയിരിക്കുന്നു. ടൈറോഡുകളെ റാക്കുമായി ബോൾ ജോയിന്റുകളുടെ സഹായത്താൽ ബന്ധിപ്പിക്കുന്നു. സ്റ്റിയറിങ് വീൽ തിരിക്കുമ്പോൾ ഈ ചലനം പിനിയനെ തിരിക്കുന്നു. പിനിയൻ തിരിയുമ്പോൾ റാക്ക് ഇടത്തേക്കോ വലത്തേക്കോ ചലിക്കുന്നു. ഈ ചലനം ടൈറോഡുകൾ വഴി സ്റ്റബ് ആക്സിലുകളിൽ എത്തി വീലുകളെ ഇടത്തേക്കോ വലത്തേക്കോ ചലിപ്പിക്കുന്നു. സ്റ്റിയറിങ് ഗിയർ ബോക്സിന്റെ അഗ്രങ്ങളേയും ടൈറോഡിനെയും ഒരു റബ്ബർ ബൂട്ട് ഉപയോഗിച്ച് പൊതിഞ്ഞു സംരക്ഷിക്കുന്നു. കൂടാതെ റാക്കിന്റെയും പിനിയന്റേയും പല്ലുകളുടെ ഇടയിലെ വിടവ് ക്രമീകരിക്കുന്നതിനുവേണ്ടി ഒരു ഡാംപർ പ്ലഞ്ചറും അഡ്ജസ്റ്റിങ് നട്ടും റാക്കിന്റെ പുറകിൽ നൽകിയിരിക്കും. മാരുതി, അംബാസഡർ വാഹനങ്ങളിൽ ഇത്തരം ഗിയർ ബോക്സുകൾ കൂടുതലായി ഉപയോഗിക്കുന്നു.

LEADING AND TRAILING SHOE-07

Image
In drum braking systems,  the leading shoe is one that rotates in the direction of the drum.   The trailing shoe is on the other side of the assembly, and pulls away from the rotating surface . Leading-trailing shoe braking systems are just as capable of stopping reverse motion as they are at stopping forward ലീഡിങ്ങ് ഷൂവിന്റെയും ട്രെയിലിങ്ങ് ഷൂവിന്റെയും പ്രവർത്തനമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, ലീഡിങ്ങ് ഷൂവിൽ ഡ്രമ്മിന്റെ കറക്കത്തിനനുസരിച്ച് ഷൂ ഡ്രമ്മിലേക്ക് ചേർന്ന് നിൽക്കുവാൻ ശ്രമിക്കുന്നു എന്നാൽ ട്രെയിലിങ്ങ് ഷൂവിൽ ഡ്രമ്മിന്റെ കറക്കത്തിനനുസരിച്ച് ഷൂ ഡ്രമ്മിൽ നിന്നും അകന്നു പോകുവാനാണ് ശ്രമിക്കുന്നത്. ബ്രേക്ക് പ്രവർത്തിപ്പിക്കുമ്പോൾ ലീഡിങ്ങ് ഷൂവിൽ അനുഭവപ്പെ ടുന്ന ബലം ട്രെയിലിങ്ങ് ഷൂവിൽ അനുഭവപ്പെടുന്ന ബലത്തേക്കാൾ കൂടു തലായിരിക്കുo.

RE CIRCULATING BALL TYPE STEERING GEARBOX

Image
( മലയാളം ) ഇത്തരം സ്റ്റിയറിങ്ങ് ഗിയർബോക്സിൽ സ്റ്റിയറിങ്ങ് ഷാഫ്റ്റിന്റെ അഗ്രത്തിലായി ഒരു വേം നിർമ്മിച്ചിരിക്കുന്നു. വേമിനു പുറത്തായി ഒരു നട്ട് നൽകിയിരിക്കുന്നു. വേമിന്റേയും നട്ടിന്റെയും ത്രഡുകൾക്കിടയിൽ ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ സ്റ്റീൽ ബോളുകൾ നൽകിയിരിക്കുന്നു. വേമിനു മുകളിൽ കൂടി നട്ട് തിരിയുമ്പോൾ ഘർഷണം കുറക്കുന്നതിനും, ഗിയർബോക്സിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ബോളുകൾ സഹായിക്കുന്നു. നട്ടിന് പുറത്തായി നൽകിയിരിക്കുന്ന പല്ലുകൾ ഒരു സെക്ടറിന്റെ പല്ലുകളുമായി ഇണക്കി നിർത്തിയിരിക്കുന്നു. കൂടാതെ സെക്ടറിന്റെ ഷാഫ്റ്റിലായി ഒരു ഡ്രോപ്പ് ആമും നൽകിയിരിക്കും. രണ്ട് സെറ്റ് ബോളുകളെയും റീ സർക്കുലേറ്റ് ചെയ്യുന്നതിനുവേണ്ടി രണ്ട് ഗൈഡ് കളും നട്ടിൽ നൽകിയിരിക്കും.       സ്റ്റിയറിങ്ങ് വീൽ തിരിക്കുമ്പോൾ വേം തിരിയുന്നു. എന്നാൽ നട്ടിനെ സെക്ടറുമായി ഇണക്കി നിർത്തിയിരിക്കുന്നതിനാൽ അതിന് തിരിയുവാൻ കഴിയുന്നില്ല. വേം തിരിയുന്ന ദിശകൾക്കനുസരിച്ച് നട്ട് വേമിൽ കൂടി മുന്നോട്ടോ പുറകോട്ടോ ചലിക്കുന്നു. ഇതേ സമയം സ്റ്റീൽ ബോളുകൾ ചാലുകളിൽ കൂടി ചുറ്റിത്തിരിയുന്നു. നട്ടിന്റെ ചലനത്തിനനുസരിച്ച് സെക്ടർ തിരിയു

BRAKE SYSTEM (Function)-01

The main function of the brake system is to reduce the speed of a vehicle. By pressing on the brake pedal, the brake pads compress against the rotation of brake drum or disc attached to the wheel, which then forces the vehicle to slow down due to friction. Here the mechanical energy converted into heat energy. വാഹനത്തിന്റെ നിയന്ത്രണസംവിധാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രേക്കുകൾ. ചലിച്ചുകൊണ്ടിരിക്കുന്ന വാഹനത്തെ കുറഞ്ഞ ദൂരത്തിനുള്ളിൽ സുരക്ഷിതമായി നിർത്തുവാനാണ് ബ്രേക്കുകൾ ഉപയോ ഗിക്കുന്നത്. ചലിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഗതികോർജ്ജം (കൈനറ്റിക് എനർജി) താപോർജ്ജമാക്കി (ഹീറ്റ് എനർജി) മാറ്റിയാണ് ഇത് സാധ്യമാക്കുന്നത്.

REQUIREMENTS OF BRAKE SYSTEM-02

REQUIREMENTS OF A BRAKE SYSTEM 1. Less stopping distance 2. Low maintenance cost 3. Must have parking brake 4. Low driver effort to press the brake pedal 5. Must have secondary brakes 6. A brake system have good heat dissipation property 7. The brake system can't link with suspension, steering systems. 8. To stop or slow down the vehicle in the shorter possible distance in emergencies. 9. Control the vehicle to be maintained when descending a hill. ആവശ്യകത 1.അത്യാവശ്യ ഘട്ടങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിനുള്ളിൽ സുരക്ഷി തമായി നിർത്താൻ കരുത്തുള്ളതായിരിക്കണം ബ്രേക്കുകൾ. കൂടാതെ ബ്രേക്ക് പ്രവർത്തിപ്പിക്കുന്ന സമയം വാഹനം തെന്നിനീങ്ങാതെ ഡ്രൈവർക്ക് ശരിയായി നിയന്ത്രിക്കുവാൻ കഴിയുന്നതും ആയിരിക്കണം. 2. നിരന്തരമായ ഉപയോഗം കാരണം ബേക്കിന്റെ കാര്യക്ഷമതക്ക് ഒട്ടും കുറവുണ്ടാകാൻ പാടില്ല. 3. കുത്തനെയുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തുമ്പോൾ അതേ അവസ്ഥയിൽ തുടങ്ങാനായി പ്രത്യേകം പ്രവർത്തിക്കുന്ന ഒരു ബ്രേക്ക്  ഉണ്ടായിരിക്കണം. 4. കുറഞ്ഞ അറ്റകുറ്റപ്പണികൾ ഉള്ളതായിരിക്കണം. 5. വാഹനം നിർത്തുവാനായി പെഡലിൽ നൽകുന്ന പ്രയത്നം വ

INTRODUCTION TO ENGINE ( for NCVT)

Image
Engine : It acts as the power unit. The internal combustion engine is the most commonly used in automobiles. It is of two types ; (i) Spark ignition (ii) Compression ignition.         Both engines are called heat engines. A steam engine is an external combustion engine because the fuel is burned outside the engine. The principle of working of an external combustion engine is shown in the figure below. COMPARISON BETWEEN INTERNAL AND EXTERNAL COMBUSTION ENGINES      The internal combustion engine is an engine in which the combustion of a fuel occurs with an oxidizer (usually air) in a combustion chamber. In an internal combustion engine the expansion of the high temperature and pressure gases, which are produced by the combustion, directly applies force to a movable component of the engine, such as the pistons and by moving it over a distance, generate useful mechanical energy.          The internal combustion engine is quite different from external combustion engines, such

WORDS RELATED TO BRAKING-03

STOPPING DISTANCE The stopping distance is the distance between the time when the body decides to stop a moving vehicle and the time when the vehicle stops entirely. WEIGHT TRANSFER As a braking vehicle slow down due to the friction between the road and tire. Its time more loads acting on the front axle compared to the rear side is called weight transfer. BRAKING EFFICIENCY The braking efficiency is the ability of the brake to stop the vehicle. WHEEL SKIDDING It is the condition when the adhesion force is less than the braking force. It causes the skidding of wheels. ബ്രേക്കുമായി ബന്ധപ്പെട്ട പദങ്ങൾ  സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്   ഏത് വേഗതയിൽ ചലിക്കുന്ന വാഹനവും സുരക്ഷിതമായി നിർത്താൻ ആവശ്യമായി ദൂരമാണ് സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്. വെയിറ്റ്  ട്രാൻസ്ഫർ വാഹനം സ്ഥിരമായിരിക്കുന്ന അവസരത്തിൽ രണ്ട് ആക്സിലുകളിലേക്കും ഒരേ പോലെയാണ് ഭാരം എത്തുന്നത്. എന്നാൽ വാഹനം ബ്രേക്ക് ചെയ്യുന്ന അവസരത്തിൽ പുറക് ആക്സിലിൽ അനുഭവപ്പെടുന്ന ഭാരത്ത ക്കാൾ കൂടുതൽ ഫ്രണ്ട് ആക്സിലിൽ അനുഭവപ്പെടുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന വാഹനം ബ്ര

TROUBLES IN STEERING SYSTEM

1. Vehicle Wander Vehicles suffering from wander are difficult to hold in a straight line, the driver is continually having to adjust the steering to keep it moving in a straight line. There are many causes of wander, including excessive caster, loose or worn steering linkages and worn steering gears 2. Wheel Wobble In general, steering wheel shimmy refers to visible or tactile steering wheel shake. ... Vibrations that occur at low speed and worsen progressively, usually referred to as a steering “wobble” at low speeds, are likely related to physical imbalances, such as tire flat spots, bent wheels or axles, or seized joints 3. High speed shimmy This is the most obvious and the most common reason that you might experience a shaking steering wheel. ... Shaking from tires that are out of balance is likely to start when you're going around 50 miles per hour or faster, though it may start to become less noticeable again at higher speeds. [മലയാള പരിഭാഷ ] സ്റ്റിയറിങ്ങ് വ്യവസ്ഥയിലെ പ്രധാന

INTRODUCTION TO AUTOMOBILES (for NCVT)

Image
AUTOMOBILES        An automobile is a self-propelled vehicle, which is used for the transportation of passengers and goods. A selfpropelled vehicle is that in which power required for propulsion is produced from within. Car, bus, truck, jeep, tractor, scooter, motorcycle are the examples of automobiles. CLASSIFICATION OF AUTOMOBILES Capacity : (i) Light motor vehicles – Car, Motorcycle, Scooter (ii) Heavy motor vehicles – Bus, Coach, Tractor Fuel used: (i) Petrol vehicles – Car, Jeep, Motorcycle, Scooter (ii) Diesel vehicles – Truck, Bus, Tractor, Bulldozer (iii) Electric cabs - Battery truck, Fork lift (iv) Steam carriages – Steam road rollers Number of wheels :  (i) Two-wheeler (ii) Three-wheeler (iii) Four-wheeler (iv) Six-wheeler Purpose : (i) Passenger vehicles – Car, Jeep, Bus (ii) Goods vehicles – Truck Drive of the vehicles : (i) Single-wheel drive vehicle  (ii) Two-wheel drive vehicle (iii) Four-wheel drive vehicle (iv) Six-wheel drive vehicle

STEERING RATIO & REVERSIBILITY

STEERING RATIO Steering ratio is the ratio between the turn of the steering wheel (in degrees) or handlebars and the turn of the wheels (in degrees). ... For example, if one complete turn of the steering wheel, 360 degrees, causes the wheels to turn 36 degrees, the ratio is then 360:36 = 10:1. REVERSIBILITY When the deflection of road wheels is transmitted through the steering wheel to road surface, the system is called Reversible. If every imperfection of road surface causes the steering to rotate, it causes much strain on the part of the driver to control the vehicle. സ്റ്റിയറിങ് റേഷ്യോ സ്റ്റിയറിങ് വീൽ തിരിക്കുന്ന കോണും ഇതിന്റെ ഫലമായി സ്റ്റബ് ആക്സിൽ തിരിയുന്ന കോണും തമ്മിലുള്ള അനുപാതമാണ് സ്റ്റിയറിങ് റേഷ്യോ. ഉദാഹരണമായി സ്റ്റിയറിങ് വീൽ 360° തിരിക്കുമ്പോൾ സ്റ്റബ് ആക്സിൽ 36° തിരിയുകയാണെങ്കിൽ സ്റ്റിയറിങ് റേഷ്യാ 360 : 36 = 10 : 1 ആയിരിക്കും. കാറുകൾ തുടങ്ങിയ ചെറിയതരം വാഹനങ്ങളിൽ 12 : 1 മുതൽ വലിയതരം വാഹനങ്ങളിൽ 35 : 1 വരെയുള്ള വ്യത്യസ്ത സ്റ്റിയറിങ് റേഷ്യാ നൽകുന്ന രീതിയിൽ ഗിയർ ബോക്സകൾ ക്രമീകരിച്

FLOATING ANCHOR TYPE DRUM BRAKE-08

Image
In this type of brake system, the expander is permanently fixed to the back plate. The primary and secondary shoes are jointed with the help of a floating anchor. So both shoes are acting as leading shoes. In this type only secondary shoe can hold to the back plate ഇത്തരം ഡ്രം ബ്രേക്കുകളിൽ എക്സാൻഡറിനെ ബാക്ക് പ്ലേറ്റിൽ സ്ഥിരമായി ഉറപ്പിച്ച് നിർത്തിയിരിക്കുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന തുപോലെ പ്രൈമറി ഷൂവിനെ ബാക്ക് പ്ലേറ്റിൽ കൊളുത്തി നിർത്തിയിട്ടില്ല. സെക്കന്ററി ഷൂവിനെ മാത്രമാണ് ബാക്ക് പ്ലേറ്റിൽ കൊളുത്തി നിർത്തിയിരി ക്കുന്നത്. കൂടാതെ പ്രൈമറി ഷൂവിനേയും സെക്കന്ററി ഷൂവിനേയും തമ്മിൽ ഒരു ഫ്ലോറ്റിങ് ആംഗറിന്റെ സഹായത്താൽ കൊളുത്തി നിർത്തിയിരിക്കുന്നു.

TO MAKE A SQUARE - 02

Image
AIM :  TO MAKE A SQUARE TOOLS REQUIRED: 1. STEEL RULE 2. SCRIBER, DOT PUNCH 3. HACK SAW BLADE AND FRAME 4. BALL PEEN HAMMER 5. TRY SQUARE 6. 12" BASTARD FLAT FILE 7. 6" SMOOTH FLAT FILE MATERIALS REQUIRED 1. 50 x 50 x 6 M. S. FLAT 2. MARKING BLUE 3. CLEANING BRUSH PROCEDURE: 1. INITIALLY CUT OFF THE WORK PIECE FROM RAW MATERIAL BY USING A HACK SAW FRAME AND A BLADE. THE MARKING IS DONE BY A SCRIBER AND STEEL RULE. 2. THEN DEBURR ALL THE EDGES BY USING A FILE. 3. AFTER DEBURRING HOLD THE JOB ON THE BENCH VICE TIGHTLY. 4. THEN FILE ANY ONE EDGE TO BECOME FLAT. IT IS CHEECKED BY USING A TRY SQUARE. ALSO THE FILING IS DONE BY BOTH 6" AND 12" FLAT FILES. 5. THEN FILE THE ADJACENT SIDE MUTUALLY PERPENDICULAR TO EACH OTHER BY USING 12" BASTARD FLAT FILE. THE PERPENDICULARITY WAS CHECKED BY A TRY SQUARE. 6. AFTER COMPLETING THE DATUM SIDES, MARK THE LENGTH AND HEIGHT OF 45mm. BY USING A VERNIER HEIGHT GAUGE. ALSO APPLY THE MARKING BLUE INTO THE SURFACES OF

CUTTING PRACTICE - 01

Image
  AIM :  CUTTING PRACTICE. TOOLS REQUIRED :                                                                      1. STEEL RULE       2. SCRIBER       3. PRICK PUNCH       4. TRY SQUARE     5. HACK SAW BLADE AND FRAME     6. 12'' BASTARD FLAT FILE     7. 6'' SMOOTH FLAT FILE     8. BALL PEEN HAMMER MATERIALS REQUIRED  1. 52 X 48 X 6 M.S. FLAT  2. MARKING BLUE  3. CLEANING BRUSH PROCEDURE :     1. CUT THE WORK PIECE FROM GIVEN RAW MATERIAL AS PER THE SIZE OF 52 x 48 x 6mm.     2. FILE ANY TWO ADJACENT SIDES MUTUALLY PERPENDICULAR TO EACH OTHER, BY USING A 12'' BASTARD FLAT FILE. ALSO CHECK THE PERPENDICULARITY BY USING A TRY SQUARE.     3. THEN MARK THE WORK PIECE AT THE LENGTH OF 50mm AND HEIGHT OF 45mm. WITH THE HELP OF A VERNIER HEIGHT GAUGE.     4. THEN MARK THE LINE FOR CUTTING AS PER THE GIVEN DRAWING BY PROPER METHOD.     5. THEN PUNCH THE MARKED LINES BY USING A PRICK PUNCH AND A BALL PEEN HAMMER.     6. AFTER THAT HOLD THE WORK PIECE TIGHTLY INTO THE BEN

WORM AND ROLLAER STEERING GEARBOX

Image
Worm and Roller ( മലയാളം- പ്രവർത്തനം ) ഇത്തരം ഗിയർബോക്സുകളിൽ സ്റ്റിയറിങ്ങ് ഷാഫ്റ്റിന്റെ അഗ്രത്തി ലായി ഒരു വേം നൽകിയിരിക്കുന്നു. വേമിന്റെ വ്യാസം അതിന്റെ അഗ്രങ്ങളിൽ കൂടുതലും, മധ്യഭാഗത്ത് കുറവും ആയിരിക്കും. ഇക്കാരണത്താൽ വേമുമായി ഇണക്കി നിർത്തിയിരിക്കുന്ന റോളറിന് എല്ലാ അവസ്ഥകളിലും വേമുമായി ഇണങ്ങി നിൽക്കുവാൻ സാധിക്കുന്നു. റോളറിനെ ഒരു ക്രോസ്സ് ഷാഫ്റ്റിലായിട്ടാണ് കയറ്റി നിർത്തിയിരിക്കുന്നത്. ക്രോസ് ഷാഫ്റ്റിന്റെ ആഗ്രത്തായി ഒരു ഡ്രോപ്പ് ആം ഉറപ്പിച്ച് നിർത്തിയിരിക്കുന്നു.          സ്റ്റിയറിങ്ങ് വീൽ തിരിക്കുമ്പോൾ ഷാഫ്റ്റ് വേമിനെ തിരിക്കുന്നു. വേം അതുമായി ഇണങ്ങി നിൽക്കുന്ന റോളറിനെ തിരിക്കുന്നു. വേമിന്റെ പല്ലു കളിൽകൂടി റോളർ തിരിഞ്ഞ് നീങ്ങുമ്പോൾ അതിനോടൊപ്പം ക്രോസ് ഷാഫ്റ്റും ഡ്രോപ്പ് ആമും തിരിക്കപ്പെടുന്നു. ഡ്രോപ്പ് ആമിന്റെ ചലനം സ്റ്റിയറിങ്ങ് ലിങ്കേജുകൾ വഴി വീലുകളിലെത്തി അവയെ ഇടത്തേക്കോ വലത്തേക്കോ തിരിക്കുന്നു. സ്റ്റിയറിങ്ങ് ഷാഫ്റ്റിനുണ്ടാകുന്ന എൻഡ് പ്ലേ സ്ക്രൂവിന്റെയും ലോക്ക് നട്ടിന്റെയും സഹായത്താൽ ക്രമീകരിക്കാവുന്നതാണ്.

TWO STROKE PETROL ENGINE

Image
INTRODUCTION     The two stroke cycle engine was invented by Dugald Clark in the year 1878. For two stroke engine, all the events (i.e., suction, compression, expansion and exhaust) are completed in two strokes of the piston or one revolution (360°) of the crank shaft. In one revolution of crank shaft there will be one power stroke. This is also called as Clark cycle engine. MAIN PARTS 1. Inlet port 2. Exhaust port 3. Transfer port 4. Spark plug 5. Piston 6. Cylinder 7. Connecting rod 8. Crank shaft CONSTRUCTION       In two stroke petrol engine, the main parts are piston cylinder, spark plug inlet port, exhaust port and transfer port. The cylinder walls are provided with three ports.the exhaust port, below which the inlet port is present and transfer port is provided opposite to the inlet and exhaust port. The inlet port is used to push the air- fuel mixture into the crank case. Transfer port is used to transfer the air- fuel mixture from the crank case to the combustion chamber. Afte

FIXED CALIPER TYPE DISC BRAKE-12

Image
1-Friction pad 2-Piston 3-Rotor/Disc 4-Caliper In this type of brake the caliper is fixed to the stub axle by the help of nut and bolts. So caliper cant be move. Both sides of caliper has fixed with pistons and friction pads. When the brake pedal presses the pressurised fluid helps to move both pistons towards the rotor. It causes the braking. ഇതിൽ കാലിപ്പറിനെ സ്ഥിരമായിരിക്കുന്ന സ്റ്റബ് ആക്സിലിലോ മറ്റോ ബോൾട്ട് ചെയ്ത് ഉറപ്പിച്ച് നിർത്തിയിരിക്കുന്നു. ഇക്കാരണത്താൽ കാലിപ്പറിന് ചലിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കില്ല. കാലിപ്പറിന്റെ ഇരുവശങ്ങളിലും രണ്ട് പിസ്റ്റണുകളും അതുമായി ബന്ധപ്പെടുത്തി നിർത്തിയിരി ക്കുന്ന ഫ്രിക്ഷൻ പാഡുകളുമുണ്ട്. ബ്രക്ക് പെഡൽ അമർത്തുമ്പോൾ പമ്പ് ചെയ്യപ്പെടുന്ന ഫ്ളൂയിഡ് കാലിപ്പറിന്റെ ഇരുവശങ്ങളിലുമുള്ള പിസ്റ്റ്ണുകളുടെ പുറകിൽ എത്തുകയും, പിസ്റ്റണിനെ മുന്നിലേക്ക് തള്ളുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഡിസ്കിന്റെ ഇരുവശങ്ങളിലും ഫിക്ഷൻ പാഡുകൾ അമരുകയും ബ്രേക്ക് സംജാതമാകുകയും ചെയ്യുന്നു.

EXTERNAL CONTRACTING BRAKE-05

Image
External contracting brakes are mainly used in large machines and old type engines. It consists of a brake band, brake shoe and a drum. In operation, the brake band (or shoe) of an external contracting brake is tightened around the rotating drum by moving the brake lever. The brake band is made of comparatively thin, flexible steel, shaped to fit the drum,with a frictional lining riveted to the inner surface. This flexible band cannot withstand the high pressure required to produce the friction needed to stop a heavily loaded or fast-moving vehicle, but it works well as a parking brake or hold brake. Figure  shows an external contracting brake.The brake band is anchored opposite the point where the pressure is applied. In addition to supporting the band,the anchor allows adjustment of the brake lining clearance. Other adjusting screws and bolts are provided at the ends of the band. ഒരു എക്സ്റ്റേണൽ കോൺട്രാക്ടിങ്ങ് തരം ബ്രേക്കിന്റെ ചിത്രമാ

FLY WHEEL

Image
FLY WHEEL FLYWHEEL  A simple diagram of a flywheel is shown in the above figure. Flywheel is mounted at the back portion of the crank shaft. The size of flywheel is varies to the capacity of engine. The main function of flywheel is to collect the energy from the power stroke and helps to rotate the crank for other strokes. This process is done by using the inertia and weight of the flywheel. A ring gear is mounted on the outer side of the flywheel. Which is used to rotate the flywheel by help of rotational motion from starting motor. Also the clutch assembly is mounted in the back side of the fly wheel. ഫ്ലൈവീൽ ഒരു ഫ്ലൈ വീലിന്റെ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. ക്രാങ്ക് ഷാഫ്റ്റിന്റെ പുറക് ഭാഗത്തായിട്ടാണ് ഫ്ലൈ വീലിന്റെ സ്ഥാനം. എൻജിൻ സിലിണ്ടറുകളുടെ എണ്ണത്തിനനുസരിച്ചും, എൻജിന്റെ കപ്പാസിറ്റിക്കനുസരിച്ചും ഫ്ലൈ വീലിന്റെ വലിപ്പം വ്യത്യാസപ്പെട്ടിരിക്കും. പവ്വർ സ്ട്രോക്ക് സമയത്ത് ഉണ്ടാകുന്ന ഊർജ്ജം ഫ്ളെവീലിൽ ശേഖരിക്കപ്പെടുകയും, ബാക്കിയുള്ള സ്ട്രോക് സമയത്ത് ഈ ഊർജ്ജത്തെ വിട്ടുകൊടുക്