Posts

Showing posts from February 23, 2022

ENGINE VALVES

Image
VALVES :  Inlet and exhaust valves are fitted to each cylinder of the four-stroke engine; the inlet valve admits the petrol/ air mixture, and the exhaust valve releases the combustion products, which are vented via the exhaust. A typical poppet valve is shown in Figure. VALVE TIMING :  The opening and closing of the valves in an engine in relation to the movement of the piston and flywheel is called valve timing. Very old, slow speed engines had the following valve timing: Inlet valve – opens at t.d.c. and closes at b.d.c. Exhaust valve - opens at b.d.c. and closes at t.d.c. Modern engines operate at high speeds, so to allow for this the valve timing is modified to : Inlet valve — opens just before t.d.c. and closes well past b.d.c. Exhaust valve — opens well before b.d.c. and closes just after t.d.c. VALVE OPERATING MECHANISMS : Two types of valve operating mechanisms are used in engines : SIDE VALVE MECHANISM : A cam mounted on a rotating cam

DIFFERENTIAL

Image
ഡിഫറൻഷ്യൽ നിർമാണം ഒരു ഡിഫറൻഷ്യൽ യൂണിറ്റിന്റെ ലളിതമായ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഫൈനൽ ഡ്രൈവിലെ ക്രൗൺ വീലിനെ ഒരു കേജുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. കേജിനുള്ളിൽ കൂടി കടത്തിയിരിക്കുന്ന ക്രോസ്സ് പിന്നിലായി രണ്ട് പ്ലാനറ്റ് പിനിയനുകൾ കയറ്റി നിർത്തിയിരിക്കുന്നു. പ്ലാനറ്റ് പിനിയനുകളുടെ ഇരുവശങ്ങളിലുമായി രണ്ട് സൺ ഗിയറുകൾ ഇണക്കി നിർത്തിയിരിക്കുന്നു. പ്ലെൻസുകളോടു കൂടിയ ആക്സിൽ ഷാഫ്റ്റുകൾ സൺ ഗിയറുകൾക്ക് ഉള്ളിലേക്ക് കയറ്റി നിർത്തുന്നു. പ്രവർത്തനം വാഹനം നേർരേഖയിൽ സഞ്ചരിക്കുമ്പോൾ രണ്ട് വീലുകളിലും അനുഭവപ്പെടുന്ന ലോഡ് തുല്യമായിരിക്കും. ഇക്കാരണത്താൽ സൺ ഗിയറുകൾക്കിടയിൽ പ്ലാനറ്റ് പിനിയനുകൾ ലോക്ക് ആകുകയും ക്രൗൺ വീലിനൊപ്പം ഡിഫൻഷ്യൽ ഒറ്റ യൂണിറ്റായി തിരിയുകയും ഇരുവീലുകളിലേക്കും തുല്യ അളവിൽ കറക്കത്തെ കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. വാഹനം വളവ് തിരിയുന്ന അവസരങ്ങളിൽ അകത്തെ വീലുകളിൽ കൂടുതൽ ലോഡ് അനുഭവപ്പെടുന്നു. ഈ സമയം ആ ഭാഗത്തെ സൺ ഗിയർ നിൽക്കുവാൻ ശ്രമിക്കുന്ന സൺ ഗിയറിന്റെ മുകളിൽ കൂടി കറങ്ങിത്തിരിയുന്നു. ഇക്കാരണത്താൽ അകത്തെ വീലുകളെക്കാൾ കൂടുതൽ വേഗത്തിൽ പുറത്തെ വീലുകൾ തിരിയുകയും വാഹനത്

FINAL DRIVE

Image
ഫൈനൽ ഡ്രൈവ് പ്രൊപ്പല്ലർ ഷാഫ്റ്റിൽ നിന്നുള്ള കറക്കം റിയർ ആക്സിലിലേക്ക് കൈമാറുന്നത് ഫൈനൽ ഡ്രൈവ് വഴിയാണ്. ഒരു വാഹനത്തിലെ ഫൈനൽ ഡ്രൈവ് പ്രധാനമായും രണ്ട് ധർമ്മങ്ങളാണ് നിറവേറ്റുന്നത്. (1) പ്രൊപ്പല്ലർ ഷാഫ്റ്റിന്റെ കറക്കത്തെ 90° കോണിൽ തിരിച്ചുവിടുക. (2) റിയർ ആക്സിലിൽ സ്ഥിരമായ ഒരു സ്പീഡ് റിഡക്ഷൻ സാധ്യമാക്കുക. (സ്പീഡ് കുറച്ച് ടോർക്ക് വർദ്ധിപ്പിക്കുക.) ചെറിയതരം വാഹനങ്ങളിൽ സ്പീഡ് റിഡക്ഷൻ 4:1 വരെയും വലിയ തരം വാഹനങ്ങളിൽ 10:1 വരെയും ആയിരിക്കും. ഫൈനൽ ഡ്രൈവിൽ ബിവൽ പിനിയനും ക്രൗൺ വീലും ഉപയോഗിച്ചോ വേം ആന്റ് ലീൽ ഉപയോഗിച്ചോ ആയിരിക്കും ഗിയർ ക്രമീകരണം നടത്തുന്നത്. 1.സ്ട്രെയിറ്റ് ബെവൽ ഗിയർ ഇത്തരം ഗിയർ സംവിധാനത്തിൽ ബിവൽ പിനിയനിലേയും, ക്രൗൺ വീലിലെയും പല്ലുകൾ നിരപ്പായതായിരിക്കും. മറ്റുള്ള ഫൈനൽ ഡ്രൈവുകളെ അപേക്ഷിച്ച് ലളിതവും, ചിലവ് കുറഞ്ഞതുമായ ഡ്രൈവാണിത്. ഇത്തരം ഡ്രൈവുകളിൽ ഒരു സമയം ബിവൽപിനിയനിലേയും കൗൺ വീലിലേയും ഒരു ജോഡി പല്ലുകൾ മാത്രം സമ്പർക്കത്തിൽ വരുന്നുള്ളൂ. ഇക്കാരണത്താൽ പല്ലുകൾ അനുഭവപ്പെടുന്ന ലോഡ് വളരെ കൂടുതൽ ആയിരിക്കും. കൂടാതെ ഇത്തരം ഡ്രൈവുകൾ വളരെ ശബ്ദമേറിയതും, തേയ്മാനം കൂടുതൽ ഉള്ളതുമാണ്. 2. സ്‌പൈ

MAJOR PARTS OF AN IC ENGINE

Image
ENGINE COMPONENTS 1. CYLINDER BLOCK      The cylinder block is the main body of the engine. Cylinder head is mounted on the cylinder block. It houses iniet and exhaus valves. Crank case is attached to the bottom of the cylinder block. Crank case supports the crank shaft. Oil pan is attached to the bottom of the crank case. Cylinder block contains large cylindrical holes called cylinder bore. The cylinders are accurately finished to accommodate pistons. The space above the piston inside the cylinder at TDC called the combustion chamber. Combustion of fuel inside this space, high pressure and temperature will be developed inside the cylinder. Therefore, it should be made of material which can resist high pressure and temperature (2800°C). In water jackets has around the cylinders for the circulation cooling water to absorb the temperature while running of an engine. 2. CYLINDER HEAD Cylinder head is a separate casting placed on top of the cylinder block by studs and nuts. It houses the i