Skip to main content

Posts

Showing posts from February 20, 2022

MECHANICAL SERVO BRAKE - 22

പഴയകാല വാഹനങ്ങളിലാണ് മെക്കാനിക്കൽ സെർവോ ബ്രേക്കുകൾ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇത്തരം വ്യവസ്ഥ ഉപയോഗിക്കുന്നില്ല. മെക്കാനിക്കൽ സെർവോ ബ്രേക്കുകളുടെ പ്രവർത്തനം വിശദമാക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഡിസ്ക് A വാഹനം ചലിക്കുന്നതോടോപ്പം തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനെ ഗിയർ ബോക്സിന്റെ മെയിൻ ഷാഫ്റ്റിലോ, പ്രൊപ്പല്ലർ ഷാഫ്റ്റിലോ ഘടിപ്പിച്ചിരിക്കുന്നു. ഡിസ്ക് A യുടെ അടൂത്തായി ഡിസ്ക് B നൽകിയിരി ക്കുന്നു. ഡിസ്ക് B യുടെ ഷാഫുമായി ലിവർ C ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ C യിൽനിന്നും റോഡ് D വഴി ബ്രേക്കുകൾ പ്രവർത്തിപ്പിക്കുന്നു. ഡിസ്ക് A തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഡിസ്ക് B യെ F എന്ന ഒരു ബലത്താൽ അമർത്തുന്നു. ഈ സമയം ഡിസ്ക് A യോടൊപ്പം ഡിസ്ക് B യും തിരിയുവാൻ ശ്രമിക്കുന്നു. ഡിസ്ക് B തിരിയുന്നതിന്റെ ഫലമായി റോഡ് D മുന്നോട്ട് ചലിച്ച് ബ്രേക്ക് സാധ്യമാക്കുന്നു. ബ്രേക്ക് പ്രവർത്തിച്ചുകഴിയുമ്പോൾ റോഡ് D യുടെ മുന്നോട്ടുള്ള ചലനം നിലക്കുന്നു. ഇക്കാരണത്താൽ ഡിസ്ക് B ക്ക് തുടർന്ന് തിരിയുവാൻ കഴിയാതെ വരികയും അവക്കിടയിൽ സ്ലിപ്പ് സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സെർവോ ബ്രേ...

PROPORTIONING VALAVE - 20

PROPORTIONING VALAVE  Proportioning valve different types of brakes are used on the front and rear of the vehicle (disc, drum) and different braking forces are required on the front and rear due to the weight transfer during braking. Usually due to weight transfer, more braking force is required at the front than at the rear.Applying equal amounts of braking force to the front and rear causes the rear wheels to lock quickly and try to accelerate. The propulsion valve helps to reduce the pressure of the fluid going to the rear brakes. പ്രപോഷനിങ്ങ് വാൽവ് വാഹനത്തിന്റെ മുൻപിലും പുറകിലും വ്യത്യസ്ത തരം ബ്രേക്കുകൾ ഉപയോഗിക്കുമ്പോഴും (ഡിസ്ക്, ഡ്രം ) വാഹനം ബ്രേക്ക് ചെയ്യുമ്പോഴുമുള്ള വെയ്റ്റ് ട്രാൻസ്ഫർ മൂലവും മുൻപിലും പുറകിലും വ്യത്യസ്ത ബ്രക്കിങ്ങ് ഫോഴ്സകൾ ആവശ്യമായി വരുന്നു. സാധാരണയായി വെയ്റ്റ് ട്രാൻഫർ മൂലം മുൻഭാഗത്ത് പുറകിലേക്കാൾ കൂടുതൽ ബ്രേക്കിങ്ങ് ഫോഴ്സ് ആവശ്യമായി വരുന്നു. മുൻപിലും പുറകിലും തുല്യ അളവിൽ ബ്രേക്കിങ്ങ് ഫോഴ്സ് നൽകിയാൽ പുറകിലെ വീലുകൾ പെട്ടെന്ന് ലോക്ക് ആകു...