PROPORTIONING VALAVE - 20

PROPORTIONING VALAVE 

Proportioning valve different types of brakes are used on the front and rear of the vehicle (disc, drum) and different braking forces are required on the front and rear due to the weight transfer during braking. Usually due to weight transfer, more braking force is required at the front than at the rear.Applying equal amounts of braking force to the front and rear causes the rear wheels to lock quickly and try to accelerate. The propulsion valve helps to reduce the pressure of the fluid going to the rear brakes.



പ്രപോഷനിങ്ങ് വാൽവ്

വാഹനത്തിന്റെ മുൻപിലും പുറകിലും വ്യത്യസ്ത തരം ബ്രേക്കുകൾ ഉപയോഗിക്കുമ്പോഴും (ഡിസ്ക്, ഡ്രം ) വാഹനം ബ്രേക്ക് ചെയ്യുമ്പോഴുമുള്ള വെയ്റ്റ് ട്രാൻസ്ഫർ മൂലവും മുൻപിലും പുറകിലും വ്യത്യസ്ത ബ്രക്കിങ്ങ് ഫോഴ്സകൾ ആവശ്യമായി വരുന്നു. സാധാരണയായി വെയ്റ്റ് ട്രാൻഫർ മൂലം മുൻഭാഗത്ത് പുറകിലേക്കാൾ കൂടുതൽ ബ്രേക്കിങ്ങ് ഫോഴ്സ് ആവശ്യമായി വരുന്നു. മുൻപിലും പുറകിലും തുല്യ അളവിൽ ബ്രേക്കിങ്ങ് ഫോഴ്സ് നൽകിയാൽ പുറകിലെ വീലുകൾ പെട്ടെന്ന് ലോക്ക് ആകുകയും സ്പിഡ് ആകാൻ ശ്രമിക്കുകയും ചെയ്യുന്നു. പ്രപോഷനിങ്ങ് വാൽവ് പുറകിലെ ബ്രേക്കുകളിലേക്ക് പോകുന്ന ഫ്ളൂയിഡിന്റെ മർദ്ധം കുറക്കുവാൻ സഹായിക്കുന്നു.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE