FIXED CALIPER TYPE DISC BRAKE-12


1-Friction pad
2-Piston
3-Rotor/Disc
4-Caliper

In this type of brake the caliper is fixed to the stub axle by the help of nut and bolts. So caliper cant be move. Both sides of caliper has fixed with pistons and friction pads. When the brake pedal presses the pressurised fluid helps to move both pistons towards the rotor. It causes the braking.

ഇതിൽ കാലിപ്പറിനെ സ്ഥിരമായിരിക്കുന്ന സ്റ്റബ് ആക്സിലിലോ മറ്റോ ബോൾട്ട് ചെയ്ത് ഉറപ്പിച്ച് നിർത്തിയിരിക്കുന്നു. ഇക്കാരണത്താൽ കാലിപ്പറിന് ചലിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കില്ല. കാലിപ്പറിന്റെ ഇരുവശങ്ങളിലും രണ്ട് പിസ്റ്റണുകളും അതുമായി ബന്ധപ്പെടുത്തി നിർത്തിയിരി ക്കുന്ന ഫ്രിക്ഷൻ പാഡുകളുമുണ്ട്. ബ്രക്ക് പെഡൽ അമർത്തുമ്പോൾ പമ്പ് ചെയ്യപ്പെടുന്ന ഫ്ളൂയിഡ് കാലിപ്പറിന്റെ ഇരുവശങ്ങളിലുമുള്ള പിസ്റ്റ്ണുകളുടെ പുറകിൽ എത്തുകയും, പിസ്റ്റണിനെ മുന്നിലേക്ക് തള്ളുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഡിസ്കിന്റെ ഇരുവശങ്ങളിലും ഫിക്ഷൻ പാഡുകൾ അമരുകയും ബ്രേക്ക് സംജാതമാകുകയും ചെയ്യുന്നു.

Popular posts from this blog

MAJOR PARTS OF AN IC ENGINE

INTRODUCTION TO ENGINE ( for NCVT)

HEAD LIGHT CIRCUIT WITH 6 LEG RELAY