FLOATING ANCHOR TYPE DRUM BRAKE-08

In this type of brake system, the expander is permanently fixed to the back plate. The primary and secondary shoes are jointed with the help of a floating anchor. So both shoes are acting as leading shoes. In this type only secondary shoe can hold to the back plate

ഇത്തരം ഡ്രം ബ്രേക്കുകളിൽ എക്സാൻഡറിനെ ബാക്ക് പ്ലേറ്റിൽ സ്ഥിരമായി ഉറപ്പിച്ച് നിർത്തിയിരിക്കുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന തുപോലെ പ്രൈമറി ഷൂവിനെ ബാക്ക് പ്ലേറ്റിൽ കൊളുത്തി നിർത്തിയിട്ടില്ല. സെക്കന്ററി ഷൂവിനെ മാത്രമാണ് ബാക്ക് പ്ലേറ്റിൽ കൊളുത്തി നിർത്തിയിരി ക്കുന്നത്. കൂടാതെ പ്രൈമറി ഷൂവിനേയും സെക്കന്ററി ഷൂവിനേയും തമ്മിൽ ഒരു ഫ്ലോറ്റിങ് ആംഗറിന്റെ സഹായത്താൽ കൊളുത്തി നിർത്തിയിരിക്കുന്നു.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE