LEADING AND TRAILING SHOE-07

In drum braking systems, the leading shoe is one that rotates in the direction of the drum. The trailing shoe is on the other side of the assembly, and pulls away from the rotating surface. Leading-trailing shoe braking systems are just as capable of stopping reverse motion as they are at stopping forward

ലീഡിങ്ങ് ഷൂവിന്റെയും ട്രെയിലിങ്ങ് ഷൂവിന്റെയും പ്രവർത്തനമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, ലീഡിങ്ങ് ഷൂവിൽ ഡ്രമ്മിന്റെ കറക്കത്തിനനുസരിച്ച് ഷൂ ഡ്രമ്മിലേക്ക് ചേർന്ന് നിൽക്കുവാൻ ശ്രമിക്കുന്നു എന്നാൽ ട്രെയിലിങ്ങ് ഷൂവിൽ ഡ്രമ്മിന്റെ കറക്കത്തിനനുസരിച്ച് ഷൂ ഡ്രമ്മിൽ നിന്നും അകന്നു പോകുവാനാണ് ശ്രമിക്കുന്നത്. ബ്രേക്ക് പ്രവർത്തിപ്പിക്കുമ്പോൾ ലീഡിങ്ങ് ഷൂവിൽ അനുഭവപ്പെ ടുന്ന ബലം ട്രെയിലിങ്ങ് ഷൂവിൽ അനുഭവപ്പെടുന്ന ബലത്തേക്കാൾ കൂടു തലായിരിക്കുo.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE