SWINGING CALIPER TYPE DISC BRAKE-10
In this type of disc brake, the caliper is fitted by using a fulcrum. When the driver press the brake pedal the piston moves forward by the pressure of fluid. In this time the friction pad engages the disc or rotor and stops the rotation of disc. It causes the caliper moves backwards centralize the fulcrum pin.
സ്വിങ്ങിങ്ങ് കാലിപ്പർ ടൈപ്പ് (ഫ്ളോട്ടിങ്ങ് കാലിപ്പർ ടൈപ്പ്)
ഇതിൽ ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ കാലിപ്പറിനെ ഒരു fulcrum പിന്നിന്റെ സഹായത്താൽ കൊളുത്തിയിട്ടിരിക്കുന്നു. ഡ്രൈവർ ബ്രേക്ക് പെഡൽ അമർത്തുമ്പോൾ ഫ്ളൂയിഡിന്റെ മർദ്ദത്താൽ പിസ്റ്റൺ മുൻപിലേക്ക് ചലിക്കുന്നു. ഇങ്ങനെ പിസ്റ്റണിന്റെ മുൻവശത്തുള്ള ഫ്രിക്ഷൻ പാഡ് ഡിസ്കിലേക്ക് അമരുന്നു. ഇതേസമയം പിസ്റ്റണിനു പുറകിൽ അനുഭവപ്പെടുന്ന ഫ്ളൂയിഡിന്റെ മർദ്ദം കാരണം കാലിപ്പർ പിൻ കേന്ദ്രീകരിച്ച് പുറകിലേക്ക് വരുന്നു. പിസ്റ്റണിന്റെ മറുവശത്തായി കാലിപ്പറിൽ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്ന ഫിക്ഷൻ പാഡ് ഈ സമയം ഡിസ്കിലേക്ക് അമരുന്നു. ഇങ്ങനെ ബ്രേക്ക് സംജാതമാകുന്നു.