TROUBLES IN STEERING SYSTEM
1. Vehicle Wander
2. Wheel Wobble
In general, steering wheel shimmy refers to visible or tactile steering wheel shake. ... Vibrations that occur at low speed and worsen progressively, usually referred to as a steering “wobble” at low speeds, are likely related to physical imbalances, such as tire flat spots, bent wheels or axles, or seized joints
3. High speed shimmy
This is the most obvious and the most common reason that you might experience a shaking steering wheel. ... Shaking from tires that are out of balance is likely to start when you're going around 50 miles per hour or faster, though it may start to become less noticeable again at higher speeds.
[മലയാള പരിഭാഷ]
സ്റ്റിയറിങ്ങ് വ്യവസ്ഥയിലെ പ്രധാന തകരാറുകൾ
1. വാണ്ടർ
നേർരേഖയിൽ സഞ്ചരിക്കുന്ന വാഹനം വശങ്ങളിലേക്ക് വ്യതിചലിക്കുന്നു. ഈ സമയം ഡ്രൈവർ സ്റ്റിയറിങ്ങ് വീൽ ക്രമീകരിച്ച് വാഹനത്തെ നേർരേഖയിൽ ക്രമീകരിക്കുന്നു. തുടർന്ന് വാഹനം എതിർദിശയി ലേക്ക് വീണ്ടും വ്യതിചലിക്കുന്നു. ഇങ്ങനെ വാഹനത്തെ നേർരേഖയിൽ കൊണ്ടുവരുന്നതിനുവേണ്ടി ഡ്രൈവർ തുടർച്ചയായി സ്റ്റിയറിങ്ങ് ക്രമീക രിക്കേണ്ടതായി വരുന്നു. ഈ തകരാറിനെ വാണ്ടർ എന്ന് വിളിക്കുന്നു.
2, വീൽ വോബിൾ (ലോ സ്പീഡ് ഷിമ്മി)
കുറഞ്ഞ വേഗതകളിൽ ചലിച്ചുകൊണ്ടിരിക്കുമ്പോൾ
വാഹനം മുൻവീലുകൾ തുടർച്ചയായി മുകളിലേക്ക് താഴേക്കും കമ്പനം ചെയ്ത കൊണ്ടിരിക്കും മുൻവീലുകളുടെ തെറ്റായ ബാലൻസിങ്ങ് കാരണമാണ് ഇതുണ്ടാകുന്നത്. ഈ തകരാറിനെയാണ് വീൽ വോബിൾ എന്നുവിളിക്കുന്നത്.
3. ഹൈസ്പീഡ് ഷിമ്മി
ഉയർന്ന വേഗതകളിൽ ചലിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുൻവീലുകൾ തുടർച്ചയായി കമ്പനം ചെയ്തുകൊണ്ടിരിക്കുന്ന തകരാറി നെയാണ് ഹൈസ്പീഡ് ഷിമ്മി എന്നറിയപ്പെടുന്നത്.