PRESSURE DIFFERENTIAL VALVE-19



In vehicles using the tandem master cylinder, a warning lamp is usually provided on the instrument panel to alert the driver if any part of the brakes fails. Pictured is a switch that operates the warning lamp and a differential valve.


If the fluid is pumped out of both chambers when the driver presses the brake pedal, the plunger in the valve rests in the center. This time the warning lamp will be switched off. But when the pressure in any chamber disappears, the plunger in the valve moves to that side. At this time the switch comes on due to the movement of the plunger and the warning lamp illuminates.

[മലയാള പരിഭാഷ]

ടാൻഡം മാസ്റ്റർ സിലണ്ടർ ഉപയോഗിക്കുന്ന തരം വാഹനങ്ങളിൽ ഏതെങ്കിലും ഒരു ഭാഗത്തെ ബ്രേക്കുകൾ തകരാറിലായാൽ അത് ഡ്രൈവറെ അറിയിക്കുന്നതിനുവേണ്ടി ഒരു വാണിങ്ങ് ലാമ്പ് സാധാരണയായി ഇൻസ്ട്രമെന്റ് പാനലിൽ നൽകിയിരിക്കും. വാണിങ്ങ് ലാമ്പ് പ്രവർത്തിപ്പിക്കുന്ന ഒരു സ്വിച്ചും അതിനാവശ്യമായ ഒരു ഡിഫൻഷ്യൽ വാൽവുമാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്.

ഡ്രൈവർ ബ്രേക്ക് പെഡൽ അമർത്തുന്ന അവസരത്തിൽ രണ്ട് ചേമ്പറിൽ നിന്നും ഫ്ളൂയിഡ് പമ്പ് ചെയ്യുന്നു എങ്കിൽ വാൽവിലെ പ്ലഞ്ചർ മധ്യഭാഗത്ത് തന്നെ നിൽക്കുന്നു. ഈ സമയം വാണിങ്ങ് ലാമ്പിന്റെ സ്വിച്ച് ഓഫ് അവസ്ഥയിൽ ആയിരിക്കും. എന്നാൽ ഏതെങ്കിലും ഒരു ചേമ്പറിലെ മർദ്ധം ഇല്ലാതാകുമ്പോൾ വാൽവിലെ പ്ലഞ്ചർ ആ വശത്തേക്കു നീങ്ങുന്നു. ഈ സമയം പ്ലഞ്ചറിന്റെ ചലനം നിമിത്തം സ്വിച്ച് ഓൺ അവസ്ഥയിൽ വരുകയും വാണിങ്ങ് ലാമ്പ് തെളിയുകയും ചെയ്യുന്നു.

Popular posts from this blog

MAJOR PARTS OF AN IC ENGINE

INTRODUCTION TO ENGINE ( for NCVT)

HEAD LIGHT CIRCUIT WITH 6 LEG RELAY