BRAKE LIGHT CIRCUIT

 AIM:


BRAKE LIGHT CIRCUIT


TOOLS & MATERIALS REQUIRED:


1. Wire striper

2. Combination plier

3. Brake light switch

4. Brake light - 12v

5. Battery - 12v

6. Insulation tape

7. Park light switch

8. Screw Driver 


Diagram




PROCEDURE:


1. ബാറ്ററിയുടെ +VE ടെർമിനലിൽ നിന്നും ഫ്യൂസിലേക്ക് ചുവന്ന വയർ ഉപയോഗിച്ച് കണക്ട് ചെയ്യുക.


2. ഫ്യൂസിന്റെ ഔട്ട്‌, ലൂപ് ചെയ്ത് brake light switch ലേക്കും, park light switch ലേക്കും ബന്ധിപ്പിക്കുക.


3. Park light switch ൽ നിന്നുള്ള out connetion brake light ന്റെ low ഫിലമെന്റിലേക്ക് connect ചെയ്യുക.


4. അതിനുശേഷം Brake light switch ൽ നിന്നുള്ള out connetion brake light ന്റെ high ഫിലമെന്റിലേക്ക് connect ചെയ്യുക.


5. Brake light ൽ നിന്നുള്ള കറുത്ത വയർ (-ve) ബാറ്ററിയുടെ -ve terminal ലുമായി ബന്ധിപ്പിക്കുക.


RESULT :


BRAKE, PARK ലൈറ്റ് എന്നിവയുടെ CIRCUIT വിജയകരമായി പൂർത്തീകരിച്ചു

Popular posts from this blog

MAJOR PARTS OF AN IC ENGINE

INTRODUCTION TO ENGINE ( for NCVT)

HEAD LIGHT CIRCUIT WITH 6 LEG RELAY