AIM:
DIRECTION INDICATOR CIRCUIT
TOOLS & MATERIALS REQUIRED
1. Wire striper
2. Cutting plier
3. Combination plier
4. Fuse
5. Flasher unit
6. Buzzer
7. Hazzard switch
8. Toggle switch
9. Insulation tape
10. Wire - Required
11. Battery -12v
12. Battery clips
Diagram
PROCEDURE:
1. Right, left വശങ്ങളിലെ രണ്ട് ലൈറ്റുകൾ തമ്മിൽ പരസ്പരം connect ചെയ്യുക.
2. ബാറ്ററിയുടെ +ve ടെർമിനൽ ഫ്യൂസ് വഴി flasher unit ലേക്ക് connect ചെയ്യുക.
3. Flasher unit ന് parallel ആയി buzzer സ്ഥാപിക്കുക.
4. ഇവയുടെ out നേരിട്ട് hazzard switch ലേക്കും, toggle switch ലേക്കും connect ചെയ്യുക.
5. Hazzard switch ന്റെ രണ്ട് out point കളും left, right ഇൻഡിക്കേറ്ററിലേക്ക് loop ചെയ്ത് കൊടുക്കുക.
6. Toggle switch ന്റെ വലത് point left indicator ലേക്കും, ഇടത് point right indicator ലേക്കും connect ചെയ്യുക.
7. നാല് indicator ന്റെയും -ve വയറുകൾ loop ചെയ്ത് ബാറ്ററിയുടെ -ve terminal ലേക്ക് connect ചെയ്യുക.
8. ഇൻഡിക്കേറ്റർ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കിയ ശേഷം inspection ന് വേണ്ടി submit ചെയ്യുക.
RESULT :
ഇൻഡിക്കേറ്റർ സർക്യൂട്ട് വിജയകരമായി പൂർത്തീകരിച്ചു.