HEAD LIGHT CIRCUIT - WITHOUT RELAY
AIM:
HEAD LIGHT CIRCUIT WITHOUT RELAY
TOOLS & MATERIALS REQUIRED:
1. Screw driver
2. Combination plier
3. Wire striper
4. Copper leg
5. Insulation tape
6. Head light switch
7. Dipper switch
8. Battery clips
9. Battery -12v
10. Head lamp - 12v
DIAGRAM
PROCEDURE:
1. ബാറ്ററിയിൽ നിന്നുള്ള +ve terminal head light സ്വിച്ചിലേക്ക് fuse വഴി connect ചെയ്യുക.
2. Head light switch ൽ നിന്നുള്ള out, dipper switch ന്റെ center point ലേക്ക് connect ചെയ്യുക.
3. Dipper switch ൽ നിന്നുള്ള dim, bright വയറുകൾ head lamp ലെ low, high beam വയറുമായി യഥാക്രമം connect ചെയ്യുക.
4. Head lamp ൽ നിന്നുള്ള -ve വയർ, ബാറ്ററിയുടെ -ve terminal ലുമായി connect ചെയ്യുക.
RESULT :
Head light circuit - without relay വിജയകരമായി പൂർത്തീകരിച്ചു