OVERHAULING OF 4 STROKE ENGINE (Malayalam )

 AIM:


overhauling of petrol engine


Tools and materials required:


1. Double end open spanner set

2. Double end ring spanner set

3. Socket spanner set

4. Screw driver(+,-)

5. Cotton waste

6. Kerosene oil

7. Cleaning brush





PROCEDURE:


1. തന്നിരിക്കുന്ന ENGINE ന്റെ ഓയിൽ ഒരു ട്രെയിലേക്ക് മാറ്റുക.


2. മുൻഭാഗത്തുള്ള Timing chain ഉം pulley യും side കവറും 10mm T-spanner ഉപയോഗിച്ച് അഴിച്ചു മാറ്റുക.


3. എൻജിന്റെ പുറക് ഭാഗത്തുള്ള fly wheel 14mm socket spanner ഉപയോഗിച്ച് remove ചെയ്യുക.


4. അതിനുശേഷം 12mm spanner ഉപയോഗിച്ച് valve cover അഴിച്ചു മാറ്റുക.


5. 14mm socket spanner ഉപയോഗിച്ച് head boult എല്ലാം ശരിയായ രീതിയിൽ അഴിക്കുക.


6. എൻജിൻ ബ്ലോക്കിൽ നിന്നും സിലിണ്ടർ head remove ചെയ്യുക.


7. അതിനുശേഷം engine തിരിച്ചു വയ്ക്കുക, 8mm spanner ഉപയോഗിച്ച് oil sump അഴിച്ചുമാറ്റുക.


8. പിന്നെ എല്ലാ പിസ്റ്റണും connecting റോഡും ക്രാങ്ക് ഷാഫ്റ്റിൽ നിന്നും വേർപിടിയിപ്പിക്കുക.


9. അതിനുശേഷം ക്രാങ്ക് ഷാഫ്റ്റ് engine ബ്ലോക്കിൽ നിന്നും പുറത്തെടുക്കുക.


10. ഇനി എൻജിന്റെ എല്ലാ ഭാഗങ്ങളും kerosene oil ഉപയോഗിച്ച് വൃത്തിയാക്കുക.


11. ഓയിൽ ഫിൽറ്റർ മാറ്റി പുതിയത് സ്ഥാപിക്കുക.


12. Crank shaft ശരിയായ രീതിയിൽ engine ബ്ലോക്കിലേക് ഘടിപ്പിക്കുക.


13. അതിനുശേഷം piston, connecting rod എന്നിവ crank shaft ലേക്ക് ഘടിപ്പിക്കുക.


14. Oil filter, strainer എന്നിവ fit ചെയ്ത ശേഷം, oil sump തിരികെ ഘടിപ്പിക്കുക.


15. Engine ശരിയായ രീതിയിൽ വച്ചതിനുശേഷം സിലിണ്ടർ ഹെഡും, valve കവറും ഫിറ്റ്‌ ചെയ്യുക.


16. Crank shaft, timing chain and gear എന്നിവ ശരിയാ രീതിയിൽ തിരികെ ഘടിപ്പിക്കുക.


17. എല്ലാ ഭാഗങ്ങളും ഫിറ്റ്‌ ചെയ്തതിനുശേഷം , ആവശ്യമായ അളവിൽ engine oil ഒഴിക്കുക.


RESULT


തന്നിരിക്കുന്ന എൻജിൻ വിജയകരമായി അഴിച്ചു വൃത്തിയാക്കി പുന:സ്ഥാപിച്ചു.

Popular posts from this blog

MAJOR PARTS OF AN IC ENGINE

INTRODUCTION TO ENGINE ( for NCVT)

HEAD LIGHT CIRCUIT WITH 6 LEG RELAY