OVERHAULING OF STARTER MOTOR

 AIM:


OVERHAULING OF STARTER MOTOR


TOOLS & MATERIALS REQUIRED:


1.10-11, 12-13 spanners

2. Screw driver (-)

3. Cir clip plier

4. Bench vice

5. Cleaning brush

6. Emery paper

7. Kerosene oil

8. Grease


Diagram





PROCEDURE:


1. 10mm സ്പാനർ ഉപയോഗിച്ച് എല്ലാ ഇലക്ട്രിക്കൽ കണക്ഷനുകളും വേർപെടുത്തുക.


2. 10/12mm സ്പാനർ ഉപയോഗിച്ച് solinoid സ്വിച്ച് remove ചെയ്യുക.


3. മോട്ടോറിന്റെ ലോങ്ങ്‌ ബോൾട്ട് അഴിച്ചുമാറ്റുക.


4. ആർമേച്ചർ, കാർബൺ ബ്രഷ് എന്നിവ പുറത്തെടുക്കുക.


5. Kerosene oil, cleaning brush & emery paper എന്നിവ ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും clean ചെയ്യുക.


6. Damage ആയ ഭാഗങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കുക.


7. Armature, bendex, carbon brush & shift lever എന്നിവ yoke ന് ഉള്ളിലേക്ക് ഘടിപ്പിക്കുക.


8. Back cover fit ചെയ്തതിനുശേഷം, solinoid switch fit ചെയ്യുക.


9. Starter motor പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കിയ ശേഷം inspection ന് വേണ്ടി submit ചെയ്യുക.


RESULT :


തന്നിരിക്കുന്ന STARTER MOTOR വിജയകരമായി OVERHAUL ചെയ്തു.

Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE