STARTING CIRCUIT

 AIM:


STARTING MOTOR CIRCUIT WITH RELAY


TOOLS & MATERIALS


1. 10-12 mm spanner

2. Thick wire (Required)

3. Thin wire (Required)

4. Screw driver

5. Push button switch

6. Relay - 4 Leg

7. Fuse - 35A.

8. Insulation tape

9. Wire striper

10. Cutting plier


Diagram





PROCEDURE:


1. സ്റ്റാർട്ടർ മോട്ടോറിന്റെ +ve terminal കട്ടി കൂടിയ വയർ ഉപയോഗിച്ച് ബാറ്ററിയുടെ +ve terminal മായി നേരിട്ട് connect ചെയ്യുക.


2. ബാറ്ററിയുടെ +ve terminal ൽ നിന്നും thin വയർ ഉപയോഗിച്ച് fuse വഴി ignition switch ലേക്കും, relay യുടെ 30 എന്ന point ലേക്കും connect ചെയ്യുക.

3. Relay യുടെ 87 എന്ന point solinoid switch ലേക്ക് connect ചെയ്യുക

4. Ignition switch ന്റെ out, relay യുടെ 85 എന്ന point മായി connect ചെയ്യുക

5. അതിനുശേഷം ralay യുടെ 86 എന്ന point ഉം starter motor ന്റെ -ve ടെർമിനലും loop ചെയ്ത് battery യുടെ -ve terminal മായി ബന്ധിപ്പിക്കുക.


RESULT :


Starting circuit വിജയകരമായി പൂർത്തീകരിച്ചു.

Popular posts from this blog

MAJOR PARTS OF AN IC ENGINE

INTRODUCTION TO ENGINE ( for NCVT)

HEAD LIGHT CIRCUIT WITH 6 LEG RELAY