AIM:
CHECK THE CONDITION OF GIVEN BATTERY
TOOLS & MATERIALS REQUIRED
1. Multimeter
2. Hydrometer
3. Screw driver (-)
4. Emery paper
5. Vaseline
6. Cotton waste
7. Beaker with water
PROCEDURE:
1. ബാറ്ററിയുടെ 2 ടെർമിനലും clean ചെയ്യുക.
2. Multimeter ഉപയോഗിച്ച് ബാറ്ററി ടെസ്റ്റ് ചെയ്യുക.
3. - scerw driver ഉപയോഗിച്ച് ബാറ്ററി ക്യാപ് remove ചെയ്യുക.
4. Hydrometer ഉപയോഗിച്ച് ഓരോ cell ന്റെയും reading എടുക്കുക.
CALCULATION
RESULT :
തന്നിരിക്കുന്ന 12V ബാറ്ററിയിൽ _____ cell damage ഉം, ______% ചാർജും ഉണ്ട്.