HEAD LIGHT CIRCUIT WITH 6 LEG RELAY

 AIM:


Head light circuit


TOOLS & MATERIALS REQUIRED:


1. Wire striper

2. Combination plier

3. Screw driver (+,-)

4. Wire(required)

5. Head light switch

6. Dipper switch

7. Relay - 6 leg

8. Insulation tape

9. Battery 12v

10. Head lamp 12v


Diagram





PROCEDURE


1. ബാറ്ററിയുടെ +ve ടെർമിനലിൽ നിന്നും fuse വഴി relay യിലേക്കും head light സ്വിച്ചിലേക്കും red wire ഉപയോഗിച്ച് connect ചെയ്യുക.

2. Head light സ്വിച്ചിൽ നിന്നും dipper സ്വിച്ചിന്റെ center point ലേക്ക് red wire ഉപയോഗിച്ച് connect ചെയ്യുക.

3. Relay യുടെ dim, bright connection യഥാക്രമം dipper switch ന്റെ Low, High ബിം പോയിന്റിലേക് connect ചെയ്യുക.

4. അതിനുശേഷം Head light ൽ നിന്നുള്ള loop ചെയ്ത High beam Low beam വയറുകൾ relay യുടെ high, low beam വയറിലേക് ബന്ധിപ്പിക്കുക.

5. Relay യിൽ നിന്നുള്ള -ve ഉം, head light ൽ നിന്നുള്ള -ve ഉം യോചിപ്പിച്ചു battery യുടെ -ve ടെർമിനലിലേക് connect ചെയ്യുക.


RESULT


HEAD LIGHT CIRCUIT വിജയകരമായി പൂർത്തീകരിച്ചു.




Popular posts from this blog

INTRODUCTION TO ENGINE

FOUR STROKE SPARK IGNITION (PETROL) ENGINE

MAJOR PARTS OF AN IC ENGINE